Welcome to the Official physics Blog of Idukki Revenue District

2011 ഓഗസ്റ്റ് 28, ഞായറാഴ്‌ച

വൈദ്യുതവിശ്ലേഷണം

സാധാരണയായി ചാലകങ്ങളില്‍ സ്വതന്ത്ര ഇലക്ട്രോണുകളുടെ ചാലനം മുഖേനയാണ് വൈദ്യുതപ്രവാഹം ഉണ്ടാകുന്നത്. എന്നാല്‍ ഇലക്ട്രോലൈറ്റുകളില്‍ സ്വതന്ത്ര അയോണുകളുടെ ചാലനം മുഖേനയാണ് വൈദ്യുതപ്രവാഹം ഉണ്ടാകുന്നത്.
വിവിധ ലോഹസംയുക്തങ്ങള്‍ ഇലക്ട്രോലൈറ്റായി ഉപയോഗിച്ചുള്ള വൈദ്യുതവിശ്ലേഷണം ഒരു ആനിമേഷന്റെ സഹായത്തോടെ വീക്ഷിച്ചാലോ?.CLICK IT@SCHOOL

2011 മേയ് 16, തിങ്കളാഴ്‌ച

welcome to all teachers


ഇടുക്കി ജില്ലയിലെ ഫിസിക്സ്‌ അധ്യാപകരുടെ ഏറെക്കാലത്തെ പരിശ്രമത്തിന്റെ ഫലമാണ് ഈ ബ്ലോഗ്‌ .അധ്യാപക ശാക്തീകരണം ,ക്ലാസ്സുമുറികളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായ മാറ്റങ്ങള്‍ പ്രകടമാക്കി മുന്നോട്ടുപോകുകയാണ്. ഫലപ്രദമായ ക്ലാസുമുരികള്‍ സജ്ജമാക്കണമെങ്കില്‍ അറിവുനിര്‍മാണം കൂടുതല്‍ പുരോഗമിക്കേണ്ടതുണ്ട്.ഇത്തരം മാറ്റങ്ങള്‍ക്കു സഹായകമായി ഈ ബ്ലോഗ്‌ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് താല്‍പ്പര്യപ്പെടുന്നു. അതോടൊപ്പം ജില്ലയിലെ വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നല്‍കാന്‍ ശ്രമിക്കുന്നു .സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ....................