ഇടുക്കി ജില്ലയിലെ ഫിസിക്സ് അധ്യാപകരുടെ ഏറെക്കാലത്തെ പരിശ്രമത്തിന്റെ ഫലമാണ് ഈ ബ്ലോഗ് .അധ്യാപക ശാക്തീകരണം ,ക്ലാസ്സുമുറികളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായ മാറ്റങ്ങള്‍ പ്രകടമാക്കി മുന്നോട്ടുപോകുകയാണ്. ഫലപ്രദമായ ക്ലാസുമുരികള്‍ സജ്ജമാക്കണമെങ്കില്‍ അറിവുനിര്‍മാണം കൂടുതല്‍ പുരോഗമിക്കേണ്ടതുണ്ട്.ഇത്തരം മാറ്റങ്ങള്‍ക്കു സഹായകമായി ഈ ബ്ലോഗ് എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് താല്‍പ്പര്യപ്പെടുന്നു. അതോടൊപ്പം ജില്ലയിലെ വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നല്‍കാന്‍ ശ്രമിക്കുന്നു .സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ....................