Welcome to the Official physics Blog of Idukki Revenue District

2012 മാർച്ച് 7, ബുധനാഴ്‌ച

NAMMUDE PRAPANJAM


ചന്ദ്രന് ഒരു പ്രാവശ്യം ഭൂമിയെ ചുറ്റാന് 27 ദിവസം വേണം. ഓരോ ദിവസവും ചന്ദ്രനു സമീപം കാണുന്ന നക്ഷത്രമാണ് ആദിവസത്തെ നാള്അഥവാ നക്ഷത്രം.
സൂര്യന്ഒരോ മുപ്പതു ദിവസവും ഏതേത് നക്ഷത്ര ഗണത്തിനുസമീപമാണോ അതാണ്  മലയാളമാസം.
~ഒരു നാളിനോടൊപ്പം സൂര്യന്കാണപ്പെടുന്ന കാലയളവാണ് ഞാറ്റുവേല.

സൗരമണ്ഡലങ്ങള് - പ്രഭാമണ്ഡലം(Photosphere), വര്ണമണ്ഡലം(Chromosphere), കൊറോണ(Corona)
പ്രഭാമണ്ഡലത്തിലെ തീവ്രമായ പ്രകാശം കാരണം, വര്ണമണ്ഡലവും, കൊറോണയും സാധാരണദൃശ്യമാവാറില്ല.


നക്ഷത്രങ്ങളുടെ താപനിലയും കളറും
താപനില- ചുവപ്പ്< മഞ്ഞ < വെളുപ്പ് < നീല -താപനില കൂടുതല്

സൂര്യനില്ഊര്ജമുണ്ടാകുന്നത്.......- ന്യൂക്ലിയര്ഫ്യൂഷന് - E = mc2


ഗ്യാലക്സി - ഗുരുത്വാകര്ഷണബലം കൊണ്ട് പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന കോടിക്കണക്കിന് നക്ഷത്രങ്ങളും നക്ഷത്രാന്തരദ്രവ്യവും ചേര്ന്നത്.

ആസ്ട്രോണമിക്കല്യൂണിറ്റ് - സൂര്യനില്നിന്ന് ഭൂമിയിലേക്കുള്ള ദൂരം.
പ്രകാശവര്ഷം - പ്രകാശം ഒരു വര്ഷംകൊണ്ട് സഞ്ചരിക്കുന്നദൂരം.

മഹാസ്ഫോടനസിദ്ധാന്തം - സങ്കല്പ്പാതീതമായ സാന്ദ്രതയും താപനിലയുമുള്ള ഒരവസ്ഥയില്നിന്ന് മഹാസ്ഫോടനത്തിലൂടെ പ്രപഞ്ചമുണ്ടായി എന്ന സിദ്ധാന്തം.

ബഹിരാകാശപര്യവേക്ഷണത്തിന്റെ നേട്ടങ്ങള്..
ഇന്ത്യയിലെ ബഹിരാകാശ ഗവേഷണം....

ഇക്വറ്റോറിയല്ഉപഗ്രഹങ്ങള്- ഭൂമദ്ധ്യരേഖയ്ക്ക് മുകളില്പരിക്രമണം ചെയ്യുന്ന ഉപഗ്രഹങ്ങള്- ഇതിന്റെ പരിക്രമണകാലം ഭൂമിയുടെ ഭ്രമണത്തിനു തുല്യമായാല്അതിനെ ഭൂസ്ഥിര ഉപഗ്രഹം എന്നുപറയുന്നു.

പോളാര്ഉപഗ്രഹങ്ങള് - ഉത്തരദക്ഷിണ ധ്രുവങ്ങള്ക്കു മുകളിലൂടെ ഭൂമിയെ പരിക്രമണം ചെയ്യുന്ന ഉപഗ്രങ്ങള്.